കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങില്ല; പരിഹാരമായെന്ന് അധികൃതർ
2025-08-29 0 Dailymotion
കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങില്ല; താത്ക്കാലിക പരിഹാരമായെന്ന് അധികൃതർ. കാരുണ്യ ഫണ്ടിൽ നിന്ന് തുക അടിയന്തരമായി കൈമാറുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി പ്രിൻസിപ്പൽ | FIRST ON MEDIAONE