വരാന്തയിലെ മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
2025-08-29 2 Dailymotion
വരാന്തയിലെ മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു; ദാരുണ സംഭവം കണ്ണൂർ കോളാരിയിൽ, മരിച്ചത് ഉസ്മാന്റെ മകൻ മുഹിയുദ്ദീൻ #kannur #electricshockaccident #shock #electricshock #keralanews