മദ്യപിച്ച് ആശുപത്രിയിലെത്തി ജീവനക്കാർക്കും ഡോക്ടർമാർക്കും നേരെ അസഭ്യ വർഷം; മർദിക്കാനും ശ്രമം. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് സംഭവം