Surprise Me!

'മഴ കാരണം ഇളകി നിന്ന പാറകൾ താഴേക്ക് വീണതാണ്, മുകളിലെ പാറയുടെ ബലക്ഷയം പരിശോധിക്കണം'

2025-08-29 1 Dailymotion

'മഴ കാരണം ഇളകി നിന്ന പാറകൾ താഴേക്ക് വീണതാണ്, മുകളിലെ പാറയുടെ ബലക്ഷയം പരിശോധിക്കണം, ഉണ്ടായത് മണ്ണ് നിരന്നു നീങ്ങൽ പ്രതിഭാസം, അപകടം ഇല്ലെങ്കിലും കരുതൽ ആവശ്യം'; മുൻ മണ്ണ് സംരക്ഷണ വിദഗ്ധൻ പി യു ദാസ്
#thamarasserychuram #thamarassery #kozhikode #churamroad #travelban #landslide #asianetnews