'പറഞ്ഞതൊക്കെ ശരി തന്നെ, എങ്കിലും ജില്ലാ കലക്ടർ രണ്ടുദിവസം മുന്നേ സ്ഥലത്ത് എത്തണമായിരുന്നു'
2025-08-29 0 Dailymotion
'പറഞ്ഞതൊക്കെ ശരി തന്നെ, എങ്കിലും ജില്ലാ കലക്ടർ രണ്ടു ദിവസം മുന്നേ സ്ഥലത്ത് എത്തണമായിരുന്നു. അതിൽ വീഴ്ച പറ്റി എന്ന കാര്യത്തിൽ തർക്കമില്ല'; താമരശ്ശേരി ചുരം വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകൻ ടി.വി.രാജൻ മീഡിയവണിനോട് | Thamarassery churam