'അത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ'; അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് സംബന്ധിച്ച രേഖ മീഡിയവണിന്
2025-08-29 5 Dailymotion
'അത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ'; എം.ആർ അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് സംബന്ധിച്ച രേഖ മീഡിയവണിന്. അനധികൃത സ്വത്ത് സമ്പാദന കേസിലെ ക്ലീൻ ചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണെന്ന് രേഖകൾ | ADGP Mr. Ajith Kumar