Surprise Me!

'വിഷയം ഒതുക്കി തീർക്കാനാണ് ആരോ​ഗ്യ വകുപ്പിന്റെ ശ്രമം. അവ‍ർ ഡോക്ടറെയും സംരക്ഷിക്കുന്നു'

2025-08-29 0 Dailymotion

'വിഷയം ഒതുക്കി തീർക്കാനാണ് ആരോ​ഗ്യ വകുപ്പിന്റെ ശ്രമം. അവ‍ർ ഡോക്ടറെയും സംരക്ഷിക്കുന്നു'; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ വാദം തള്ളി പരാതിക്കാരി