Surprise Me!

റിപ്പോർട്ടർ ടിവിയുടെ തൃശൂർ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

2025-08-29 0 Dailymotion

റിപ്പോർട്ടർ ടിവിയുടെ തൃശൂർ ഓഫീസിൽ കരി ഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സഹപ്രവർത്തകനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന മുൻ ജീവനക്കാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം