Surprise Me!

രാഹുൽ മാങ്കുട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ പരിശോധന

2025-08-29 1 Dailymotion

രാഹുൽ മാങ്കുട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ പരിശോധന. രാഹുൽ അനുയായികളുടെ ഫോണുകളും പിടിച്ചെടുത്തു; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറയിൽ കാർഡ് ഉപയോഗിച്ചെന്ന കേസിലാണ് പത്തനംതിട്ടയിൽ ക്രൈംബ്രാഞ്ചിന്റെ വ്യാപക പരിശോധന നടക്കുന്നത് | Rahul Mamkootathil