കുട്ടികൾക്ക് കാർഷിക അറിവിനൊപ്പം പ്രായോഗിക പരിശീലനവും പന്നിക്കോട് എയുപി സ്‌കൂളിൽ നിന്ന് ലഭിക്കുന്നു. ഇവിടെ മാതൃകയാകുന്നത് നൂതന കാർഷിക സംസ്‌കാരം.