അടച്ചു പൂട്ടിലിൻ്റെ വക്കിൽ നിന്നും അംഗീകാരത്തിൻ്റെ നിറവിലേക്ക്; ദേശീയ അധ്യാപക പുരസ്‌കാര തിളക്കത്തിൽ കേരളത്തിലെ രണ്ട് അധ്യാപകർ
2025-08-29 94 Dailymotion
ദേശീയ പുരസ്‌കാരം നേടിയ കാഞ്ഞിരംപാറ ഗവൺമെൻ്റ് സ്‌കൂൾ അധ്യാപകനായ കിഷോർകുമാറും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ സീനിയർ പ്രൊഫസർ ഡോ ബി എസ് മനോജും ഇടിവി ഭാരതുമായി അനുഭവം പങ്കുവയ്‌ക്കുന്നു...