Surprise Me!

'കോടി'കളുടെ ആവേശം, പട്ടാളച്ചിട്ടയില്‍ പരിശീലനം പൂർത്തിയാക്കിയെത്തുന്ന എണ്ണം പറഞ്ഞ തുഴക്കാർ; പുന്നമടക്കായലില്‍ മത്സരം മുറുകുന്ന മണിക്കൂറുകള്‍

2025-08-29 11 Dailymotion

പുന്നമടക്കായലൊരുങ്ങി, അരയും തലയും മുറുക്കി തുഴക്കാരും. 21 ചുണ്ടൻ വള്ളങ്ങള്‍ മാറ്റുരയ്‌ക്കുന്ന ആവേശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി.