Surprise Me!

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോ. രാജീവ് കുമാറിനെതിരെ കേസെടുത്തു

2025-08-29 3 Dailymotion

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോ. രാജീവ് കുമാറിനെതിരെ കേസെടുത്തു, ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്, കേസില്‍ ഒരു പ്രതി മാത്രം , ആരോഗ്യ വകുപ്പ് മറുപടി നല്‍കണമെന്ന് കുടുംബം
#ThiruvananthapuramGeneralHospital #MedicalNegligence #HealthDepartment #VeenaGeorge #Asianetnews