പുഴവക്കത്ത് തലപൊക്കിനിന്ന മുള, ആകാശത്തോളം ചാമരംവീശിയ പനയോല, വെയിലിലുണങ്ങി കോലം മാറി; ഓലക്കുടയ്‌ക്കും പറയാനുണ്ടൊരു കഥ
2025-08-29 8 Dailymotion
കീഴാറ്റൂർ സ്വദേശികളായ ഇപി ഗോവിന്ദനും ഭാര്യ പികെ ലളിതയും പത്തു വർഷമായി കുടയുടെയും കുട്ടയുടെയും നിർമാണ രംഗത്തുണ്ട്.