Surprise Me!

മോതിര തത്തയെ കൂട്ടിലടച്ച് വളർത്തി;7 വർഷം തടവും 25,000 രൂപ പിഴവും ലഭിക്കാവുന്ന കുറ്റം ചുമത്തി

2025-08-29 0 Dailymotion

കോഴിക്കോട് മോതിര തത്തയെ കൂട്ടിലടച്ച് വളർത്തി; ഏഴു വർഷം വരെ തടവും 25,000 രൂപ പിഴവും ലഭിക്കാവുന്ന കുറ്റം ചുമത്തി വനം വകുപ്പ്