Surprise Me!

അധിക തീരുവയില്‍ വ്യക്തതയില്ല; കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി സുഗന്ധ വ്യഞ്ജന മേഖല

2025-08-29 79 Dailymotion

എത്ര ശതമാനമാണ് സുഗന്ധ വ്യഞ്ജന മൂല്യവർധിത ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ എന്ന് വ്യക്തമായ ശേഷം മാത്രം കയറ്റുമതി. തീരുവയിലെ അനിശ്ചിതത്വം കര്‍ഷകരെ ബാധിക്കാതിരിക്കാന്‍ പാക്കേജ് വേണമെന്ന് സ്പൈസസ് ബോര്‍ഡ്.