Surprise Me!

ട്രംപിന്റെ തീരുവ കേരളത്തെയും വലിയ രീതിയിൽ ബാധിക്കും, നിരവധി പേർക്ക് ജോലി നഷ്ടമാകും

2025-08-29 1 Dailymotion

ഒരു കോർപ്പറേറ്റിനെ സുഖിപ്പിക്കാൻ ലക്ഷകണക്കിന് ഇന്ത്യക്കാർ അനുഭവിക്കുന്നു. ട്രംപിന്റെ അധിക തീരുവ കേരളത്തെയും വലിയ രീതിയിൽ ബാധിക്കും, നിരവധി പേർക്ക് ജോലി നഷ്ടമാകും, കയറ്റുമതി നിലയ്ക്കും, വരാൻ പോകുന്നത് വലിയ ദുരന്തം | Out Of Focus | OOF Cuts