Surprise Me!

വരുന്നത് തൊഴിൽ രം​ഗത്തെ വലിയ കെടുതി. മറികടക്കാൻ ഇന്ത്യക്ക് മുന്നിൽ ഒരു പ്ലാനുമില്ല

2025-08-29 0 Dailymotion

നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് തീരുവ യുദ്ധം വലിയ തൊഴിൽ നഷ്ടത്തിന് സാക്ഷ്യം വഹിക്കും. 50 ലക്ഷത്തിന് മുകളിൽ ആളുകൾക്കാണ് നോട്ടുനിരോധന കാലത്ത് തൊഴിൽ നഷ്ടമായത്. വരാൻ പോകുന്നത് തൊഴിൽ രം​ഗത്തെ വലിയ കെടുതി. മറികടക്കാൻ ഇന്ത്യക്ക് മുന്നിൽ ഒരു പ്ലാനുമില്ല | Out Of Focus | OOF Cuts