Surprise Me!

അയല്‍വാസിയുടെ കിണറ്റില്‍ യുവാവിന്‍റെ മൃതദേഹം; വെള്ളറടയിലെ ദുരൂഹമരണത്തില്‍ തുടരന്വേഷണം

2025-08-29 2 Dailymotion

അയല്‍വാസിയുടെ കിണറ്റില്‍ യുവാവിന്‍റെ മൃതദേഹം; വെള്ളറടയിലെ ദുരൂഹമരണത്തില്‍ തുടരന്വേഷണം, സംഭവം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍
#keralapolice #thiruvananthapuram #crimebranch