Surprise Me!

കണ്ണൂരില്‍ മദ്യലഹരിയില്‍ റെയില്‍വെ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം

2025-08-29 1 Dailymotion

കണ്ണൂര്‍ പഴയങ്ങാടി റയില്‍വെ സ്റ്റേഷന് സമീപം ട്രാക്കില്‍ കിടന്ന് യുവാവിന്റെ ഭീഷണി, മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് പിടിച്ചുമാറ്റി
#kannur #indianrayiway #police