ഇസ്രായേൽ കൂട്ടക്കുരുതി: ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 63,000 കടന്നു; സുരക്ഷിത കേന്ദ്രമെന്ന് ഇസ്രായേൽ പറഞ്ഞ അൽ മവാസിയിലും ബോംബാക്രമണം