കുട്ടികൾ സ്‌കൂളിലെ ക്ലാസ് മുറിയിൽ കുശലം പറയുമ്പോഴാണ് ഇതുവരെ ഇല്ലാത മണം മൂക്കിൽ അടിച്ചു കയറിയത്. കാര്യം അറിഞ്ഞപ്പോള്‍ ഏവരും ഹാപ്പി.