Surprise Me!

'വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ല, ഞാൻ ഇവിടെ മരിച്ച് വീഴട്ടെ'; നിരാഹാര സമരവുമായി കാൻസർ രോഗി

2025-08-30 2 Dailymotion

'വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ല, ഞാൻ ഇവിടെ മരിച്ച് വീഴട്ടെ, ഇപ്പൊ പ്രശ്നം തീർത്തു തരാമെന്ന് മന്ത്രി മൂന്നു പ്രാവശ്യമാണ് പറഞ്ഞത് '; വീട് നിർമിക്കാൻ അനുമതി നൽകുന്നില്ല എന്നാരോപിച്ച് ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ കാൻസർ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം
#hungerstrike #cancerpatient #protest #idukki #asianetnews