Surprise Me!

ഇന്നത്തെ പവൻ വില എത്ര? വിറ്റാൽ എത്ര കിട്ടും? | GOLD RATE TODAY

2025-08-30 17 Dailymotion

സ്വർണം ഞെട്ടിച്ചു; ഇന്ന് വമ്പൻ മുന്നേറ്റം, പഴയ സ്വർണം വിറ്റ് പണമാക്കാം, ഇന്നത്തെ പവൻ വില. കേരളത്തിൽ സ്വർണത്തിന് ഞെട്ടിക്കുന്ന വില വർധനവ്. ആയിരം രൂപയിലധികം വർധിച്ച പവൻ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഇത്രയും കുതിക്കാൻ കാരണം. മാസങ്ങൾക്ക് മുമ്പ് വരെ പവൻ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.
Gold shocks the market; a massive surge today. Time to cash in old gold as today’s price per sovereign (pavan) jumps sharply in Kerala. The yellow metal recorded an unexpected rise, with the price shooting up by more than ₹1,000 per sovereign, sparking speculation that it may soon touch the ₹80,000 mark. The fall in the value of the Indian rupee is seen as the key reason behind this steep rally. Just months ago, many believed gold prices would ease, but no one anticipated such a dramatic rise.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~HT.24~CA.356~