'വീട്ടിൽ ഒരിക്കലും ലൈറ്റ് ഇടാറില്ല, ഇടയ്ക്കിടയ്ക്ക് വണ്ടികൾ പോയിവരും, രാത്രി മാത്രമേ വീട്ടിൽ ആളുണ്ടാവാറുള്ളൂ'; കണ്ണൂർ കീഴാറയെ നടുക്കിയ സ്ഫോടനത്തിന് പിന്നിലെന്ത്? ചുരുളഴിയാത്ത ദുരൂഹതകൾ#KannurBlast #Blast #kannur #police #explosion #anoopmalik