Surprise Me!

ഷാഫിക്ക് കിട്ടിയ പിന്തുണയുടെ മറവിൽ രാഹുലിനെയും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു

2025-08-30 2 Dailymotion

ഡിവൈഎഫ്ഐ ആക്രമണത്തിന് ശേഷം ഷാഫി പറമ്പിലിന് കിട്ടിയ പിന്തുണയുടെ മറവിൽ രാഹുലിനെയും തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ തുറന്നെതിർക്കണം. മുകേഷിന് സഭയിൽ വരാമെങ്കിൽ രാഹുലിനും വരാമെന്ന് കെപിസിസി അധ്യക്ഷൻ എന്തിന് പറയണം? രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിലില്ലാത്ത ആളാണ് | Out Of Focus | OOF Cuts