'സാമൂഹിക സ്‌പർദ്ദ വളർത്താനുള്ള ശ്രമത്തിൽ നിന്ന് സിപിഎം പിൻമാറണം'. തൃശൂർ കുന്നംകുളം സിറാജുൽ ഉലൂം സ്കൂളിലെ ഓണാഘോഷത്തെ ചൊല്ലിയുള്ള വിവാദത്തിൽ സിപിഎമ്മിനെതിരെ കാന്തപുരം വിദ്യാർഥി - യുവജനവിഭാഗം. SYS | TRISSUR | School Onam celebration controversy