Surprise Me!

റിയാദ് എയറും റെഡ് സീയും കൈകോർക്കുന്നു; ആഡംബര ടൂറിസത്തിന് വഴി തുറക്കും

2025-08-30 0 Dailymotion

സൗദിയിടെ ചെങ്കടൽ പദ്ധതി 'റെഡ് സീയും' റിയാദ് എയറും പങ്കാളിത്തം ശക്തമാക്കുന്നു. ആഡംബര ടൂറിസത്തിന് പുതിയ വഴികൾ തുറക്കുന്നതാണ് പ്രഖ്യാപനം