ഖത്തറിൽ കഴിഞ്ഞ വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും; ധരീബ ടാക്സ് പോർട്ടൽ വഴിയാണ് ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്