ഓരിദുവും ഖത്തർ എയർവേയ്സും തമ്മിൽ ധാരണ; ഖത്തറിനെ AI ഹബ്ബാക്കാൻ ല്കഷ്യം
2025-08-30 0 Dailymotion
ഖത്തറിലെ ആർടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് സൈബർ സെക്യൂരിറ്റി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളായ ഓരിദുവും ഖത്തർ എയർവേയ്സും തമ്മിൽ ധാരണയായി