'കൂട്ടുകാര് ഒരുമിച്ചുള്ള യാത്രയുണ്ടല്ലോ.. അതൊരു സുഖയാത്രയാണ്'; ഇതൊരു അപൂർവ യാത്ര
2025-08-31 1 Dailymotion
'കൂട്ടുകാര് ഒരുമിച്ചുള്ള യാത്രയുണ്ടല്ലോ.. അതൊരു സുഖയാത്രയാണ്'; കല്ലേലിൽ വർഗീസിന്റെ 60 വർഷമായി തുടരുന്ന അപൂർവ യാത്ര, 60 കിമി അകലെയുള്ള ജോലി സ്ഥലത്തേക്ക് ദിവസവും യാത്ര... #train #kallelivarghese #thrissur #journey