'ഉറപ്പുള്ള പാറകൾക്ക് അടിയിലൂടെയാണ് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത കടന്നു പോകുന്നത്, നിർമാണത്തിനുള്ള അനുമതി ലഭിച്ചത് പാരിസ്ഥിതിക പഠനങ്ങൾ നടത്തിയ ശേഷം, പാത വയനാട് ടൂറിസത്തിന് മുതൽക്കൂട്ടായിരിക്കും'; കിഫ്ക്കോൺ ഡയറക്ടർ കെ പി പുരുഷോത്തമൻ
#kifkon #tunnelroad #WayanadTunnel #kozhikode #thamarasserychuram #asianetnews