Surprise Me!

സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചത് എന്തിന്? പ്രതി അനു മാലിക്കിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

2025-08-31 3 Dailymotion

'സ്ഫോടക വസ്തുക്കൾ നിർമിച്ച് സൂക്ഷിച്ചത് എന്തിനെന്നും ആർക്കുവേണ്ടിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തും'; കണ്ണപുരം സ്ഫോടനക്കേസിൽ പിടിയിലായ പ്രതി അനു മാലിക്കിനെ പൊലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും
Why did you keep explosives? Police will question accused Anu Malik today