Surprise Me!

'സർക്കാരിന് നയം മാറ്റം ഉണ്ടായാൽ നല്ലത്, ആര് പറഞ്ഞുവെന്ന് നോക്കാതെ എന്ത് പറഞ്ഞുവെന്ന് നോക്കുക'

2025-08-31 0 Dailymotion

'സർക്കാരിന് നയം മാറ്റം ഉണ്ടായാൽ നല്ലത്, ആര് പറഞ്ഞുവെന്ന് നോക്കാതെ എന്ത് പറഞ്ഞുവെന്ന് നോക്കുക, ഞങ്ങൾ ഉപാധികൾ ഒന്നുമില്ല , ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾക്ക് മാറ്റം വരാതെ മുന്നോട്ട് കൊണ്ടുപോകുക'; ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് വെള്ളാപ്പള്ളി നടേശൻ
#vellappallynatesan #sndp #AyyappaSangamam #keralagovernment #CPIM #travancoredevaswomboard #asianetnews