Surprise Me!

പ്രളയപ്പിടിയിൽ പഞ്ചാബ്; 1018 ​ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് സർക്കാർ

2025-08-31 0 Dailymotion

പ്രളയപ്പിടിയിൽ പഞ്ചാബ്; 1018 ​ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു, ഒന്നര ലക്ഷം ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിൽ, ദില്ലിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ
#punjab #flood #heavyrain #delhi