'ബലം പ്രയോഗിച്ച് അവൻ്റെ വീഡിയോ എടുത്തു'; നിലമ്പൂരിൽ യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ഹണിട്രാപ്പോ ?
2025-08-31 0 Dailymotion
'കടം വാങ്ങിയ പൈസ തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിളിപ്പിച്ചു, ബലം പ്രയോഗിച്ച് അവൻ്റെ വീഡിയോ എടുത്തു'; നിലമ്പൂരിൽ യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ ഹണിട്രാപ്പോ ? നാലംഗ സംഘത്തിനെതിരെ കുടുംബം #nilambur #HoneyTrap #keralapolice #asianetnews