സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ; തോമസ് ഐസക്, കടകംപ്പള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുക്കണം, പരാതിയുമായി കോൺഗ്രസ് നേതാവ്#swapnasuresh #thomasissac #kadakampallysurendran #congress