'ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; ഒരു വർഷം മുമ്പ് സമാന സംഭവം നടന്നിട്ടുണ്ട്'
2025-08-31 2 Dailymotion
'ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; ഒരു വർഷം മുമ്പ് സമാന സംഭവം നടന്നിട്ടുണ്ട്, ഇതിൽ ഒരു നടപടിയെടുക്കാതെ ആനയെ കയറ്റിക്കൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല'- എറണാകുളം കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ MLA ആന്റണി ജോൺ