മഞ്ചേരി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്ക് ആശ്വാസം
2025-08-31 0 Dailymotion
മഞ്ചേരി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്ക് ആശ്വാസം; പ്രതിഷേധങ്ങൾക്ക് ശേഷം രണ്ട് മാസമായി മുടങ്ങിക്കിടന്ന ശമ്പളമെത്തിRelief for temporary employees at Manjeri Medical College