'DFO വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്ന ഉറപ്പിൽ വിശ്വാസമില്ല'- ആൻ്റണി ജോൺ എംഎൽഎ
2025-08-31 0 Dailymotion
'DFO വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകുമെന്ന ഉറപ്പിൽ വിശ്വാസമില്ല'- എംഎൽഎ ആൻ്റണി ജോൺ. എറണാകുളം കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു... | Elephant | MLA| ANTONY JOHN