അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു?
2025-08-31 2 Dailymotion
ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ; ഐഡിഎഫോ ഹമാസോ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല | al-Qassam Brigades | Abu Obaida