ദൗത്യം വിജയകരം; കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി
2025-08-31 0 Dailymotion
ദൗത്യം വിജയകരം; കോതമംഗലത്ത് കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചു, ഫെൻസിങ് നടപടികൾ ഉടൻ തുടങ്ങുമെന്ന ഉറപ്പുമായി സർക്കാർ #kothamangalam #fensing #wildelephant #elephant #well #asianetnews #mananimalconflict #asianetnews