കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി കാട് കയറ്റി
2025-08-31 2 Dailymotion
കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി കാട് കയറ്റി; താൽക്കാലിക ആശ്വാസത്തിൽ നാട്ടുകാർ, വന്യമൃഗശല്യത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ജനങ്ങൾ #kothamangalam #fensing #wildelephant #elephant #well #asianetnews #mananimalconflict #asianetnews