'ആരോപണ വിധേയർ സുഖമായി ജീവിക്കുന്നു, ആദ്യഘട്ടത്തിൽ അന്വേഷണം നടന്നിരുന്നു എസ് ഐ ട്രാൻസ്ഫർ ആയിപോയി പുതിയ എസ് ഐ വന്നതിന് ശേഷം അന്വേഷണത്തിൽ പുരോഗതിയില്ല, ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്'; നിലമ്പൂരിൽ ജീവനൊടുക്കിയ യുവാവിന്റെ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
#nilambur #HoneyTrap #keralapolice #asianetnews