കോഴിക്കോട്-വയനാട് നിർദിഷ്‌ട തുരങ്കപാതയുടെ ഉള്ളറിയാം; വിശദീകരിച്ച് കിഫ്‌ബിയുടെ എഐ വീഡിയോ, ആറു മാസത്തിൽ അവലോകനമെന്ന് എംഎൽഎ
2025-08-31 10 Dailymotion
ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചതായി തിരുമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്. കിഫ്‌ബി പുറത്തുവിട്ട എഐ വീഡിയോ കാണാം.