Surprise Me!

മല്ലൂസിനൊപ്പം ഓണം ആഘോഷമാക്കുന്ന 'നൻപർ'; തിരുനക്കരയിലെ തെരുവുകളിൽ ഇത് തമിഴ്‌ പൂക്കാലം

2025-08-31 1 Dailymotion

കോട്ടയത്തെ നഗര വീഥികളിൽ ഇപ്പോള്‍ വിവിധ ഇനം പൂക്കളുടെ സുഗന്ധമാണ്. തമിഴ്‌ പൂക്കച്ചവടക്കാരും ഓണം വിപണിയിൽ സജീവമായി തുടങ്ങിയതോടെ തിരുനക്കരയിലെ തെരുവുകള്‍ വർണാഭമായി.