Surprise Me!

'വയനാട് ജനതയുടെ ദീർഘകാല സ്വപ്‌നത്തിന്റെ സാഫല്യം': തുരങ്കപാതാ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

2025-08-31 504 Dailymotion

'മലബാറിന്റെ വ്യാപാര- ടൂറിസം മേഖലയ്ക്ക് ഈ പദ്ധതി പുതിയ കുതിപ്പേകും; വയനാട് ജനതയുടെ ദീർഘകാല സ്വപ്‌നത്തിന്റെ സാഫല്യമാണിത്': ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതാ നിർമാണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി | Kozhikode–Wayanad Tunnel Road