ഒരിക്കലും നടക്കില്ലെന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പലതും നമ്മളിവിടെ നടപ്പാക്കി; മുഖ്യമന്ത്രി
2025-08-31 5 Dailymotion
'ഒരിക്കലും നടക്കില്ലെന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പലതും നമ്മളിവിടെ നടപ്പാക്കി; ഒരുപാട് പരിമിതികളും എതിർപ്പുകളും മറികടന്നാണ് ബൃഹത്തായ അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കാനായത്': മുഖ്യമന്ത്രി | Kozhikode–Wayanad Tunnel Road Inauguration