ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങി 25 മലയാളികൾ; കുടുങ്ങിയത് കൽപയിൽ; റോഡ് മാർഗം യാത്ര അസാധ്യം
2025-08-31 0 Dailymotion
ഹിമാചൽ പ്രദേശിൽ പ്രളയത്തിൽ കുടുങ്ങി 25 മലയാളികൾ; കുടുങ്ങിയത് കൽപയിൽ; റോഡ് മാർഗം യാത്ര അസാധ്യം; നിലവിൽ സുരക്ഷിതർ, എത്രയും വേഗം രക്ഷിക്കണമെന്ന് കൊച്ചി സ്വദേശി ജിസാൻ സാവോ | Himachal Floods