Surprise Me!

'അർഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെട്ടു, കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത് വേദനാജനകമായ ദുരനുഭവം': കോഴിക്കോട്-വയനാട് തുരങ്കപാത നിർമാണോദ്‌ഘാടനത്തില്‍ കേന്ദ്രത്തെ 'കൊട്ടി' മുഖ്യമന്ത്രി

2025-08-31 6 Dailymotion

ഇന്ന് (ഓഗസ്‌റ്റ് 31) വൈകിട്ട് നാല്‌ മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.